അറയ്ക്കപ്പടി: കുടിയ്ക്കാലിൽ ദേവീ ക്ഷേത്രത്തിൽ മണ്ഡല മഹോത്സവ സമാപനത്തോടനുബന്ധിച്ച് ഭക്തജനങ്ങളുടെ പൊങ്കാല സമർപ്പണം നടന്നു. കുന്നത്തുനാട് എസ്.എൻ.ഡി.പി യൂണിയൻ മുൻ വൈസ് പ്രസിഡന്റ് കെ.എൻ സുകുമാരൻ ,ക്ഷേത്രം രക്ഷാധികാരി കെ.കെ തിരുമേനി,കെ,കെ ശശിധരൻ,കെ ബി അനിൽ,കെ,കെ ചന്ദ്രബോസ്,കെ.എൻ രാജൻ,കെ.കെ രവി,കെ.ടി ബിനോയ്,സത്യഭാമ തിരുമേനി,ലളിത ശശിധരൻ,അജിത ബോസ്സ്, ദാസ് കാക്കനാട് എന്നിവർ നേതൃത്വം നൽകി.