വൈപ്പിൻ: നായരമ്പലം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ലൈഫ് സ്റ്റൈൽ ഹൈജീനിക്‌സ് പരിശീലകൻ സനൂപ് നരേന്ദ്രൻ നയിക്കുന്ന ആരോഗ്യപഠനക്യാമ്പ് ലൈഫ് സ്‌റ്റൈൽ ഹൈജീനിക്‌സ് നാളെ രാവിലെ 9മുതൽ വൈകിട്ട് 4.30 വരെ നായരമ്പലം മംഗല്യ ഓഡിറ്റോറിയത്തിൽ നടത്തും. ഫോൺ: 9567039980.