കൊച്ചി: ദേശീയ ആരോഗ്യ ദൗത്യം ( ആരോഗ്യകേരളം) എറണാകുളത്തിന് കീഴിൽ ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സ്, സ്കൂൾ ഹെൽത്ത് നഴ്സ്, മെഡിക്കൽ റെക്കാഡ് ലൈബ്രേറിയൻ, കൗൺസിലർ, ഇൻസ്‌ട്രക്ടർ ഫോർ ഹിയറിംഗ് ഇംപയേർഡ് ചിൽഡ്രൻ എന്നീ തസ്തികകളിലാണ് ഒഴിവ്. ജനുവരി നാലിന് മുന്പായി അപേക്ഷ ലഭിക്കണം . വിവരങ്ങൾക്ക് www.arogyakeralam.gov.in