പട്ടിമ​റ്റം: വൈദ്യുത സെക്ഷനു കീഴിൽ പട്ടിമ​റ്റം ടൗൺ ,പൊലീസ് സ്‌​റ്റേഷൻ , പമ്പ് ഹൗസ് ,ടെലിഫോൺ എക്‌സ്‌ചേഞ്ച് ഭാഗത്ത് ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.