കളമശ്ശേരി സെക്ഷൻ പരിധിയിൽ വാട്ടർ അതോറിറ്റി, എൻ.എ.ഡി റോഡ് എച്ച്.എം.റ്റി ജംഗ്ഷൻ, സൈമൺ കോമ്പൗണ്ട്, ഐറ്റിഐ, ടിവിഎസ് ജംഗ്ഷൻ സൗത്ത്കളമശ്ശേരി, നജാത്ത് സ്‌കൂൾ, പോലീസ് ക്യാമ്പ്, മേത്തർ നഗർ, ചേനക്കാല എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
കേളേജ് സെക്ഷൻ പരിധിയിൽ എംജിറോഡിൽ ഷിപ്പ്‌യാർഡ് മുതൽ ജോസ് ജംഗ്ഷൻ വരേയും, ചിറ്റൂർറോഡിൽ വളഞ്ഞമ്പലം മുതൽ മുല്ലശ്ശേരി കനാൽ വരേയും, പി.റ്റി. ഉഷ റോഡ്, നാരകത്തറ റോഡ്, ആലപ്പാട്ട് ക്രോസ്‌റോഡ്,​ കുരിശുപള്ളി റോഡ് എന്നിവിടങ്ങളിലും രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.