കൊച്ചി: കളമശേരി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി സീനിയർ ഇംഗ്ളീഷ് വിഷയത്തിൽ അദ്ധ്യാപക ഒഴിവുണ്ട്. താത്പര്യമുള്ളവർ നാളെ ഉച്ചയ്ക്ക് രണ്ടിന് അസൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.