എന്റെ ഭൂമി ആർട്ട് ഗാലറി: ജിലുമോൾ മാരിയറ്റ് തോമസിന്റെ ആർട്ട് എക്സിബിഷൻ രാവിലെ 9ന്

തമ്മനം വിനോദ ആർട്ട്സ് ക്ളബ്:തമ്മനം വിനോദയുടെ സമാപനം ഉദ്ഘാടനം പി.ടി. തോമസ് എം.എൽ.എ വൈകിട്ട് 5.30ന്

പുന്നുരുന്നി ജുമാ മസ്ജിദ് അങ്കണം : മർഹും പള്ളിപ്പടി അഹ്മദ്ദ് കുട്ടി മുസ്ളിയാർ ആണ്ട് നേർച്ച ഖത്തമുൽ ഖുർ ആൻ രാവിലെ 8ന്

ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം: അക്ഷര ശ്ലോക പരിശീലന ക്ളാസ് രാവിലെ 9ന്

പാറക്കാട്ട് ദേവീക്ഷേത്രം: തിരുമഹോത്സവം ദീപാരാധന വൈകിട്ട് 6.30ന് തുടർന്ന് കലാപരിപാടികൾ

പണ്ഡിറ്റ് കറുപ്പൻ നഗർ : ചെമ്പിൽ അരയന്റെ ബോൾഗാട്ട് പാലസ് ആക്രമണത്തിന്റെ വാർഷിക ആഘോഷം വൈകിട്ട് 5ന്

കൊങ്കിണി ഭാഷ ഭവൻ ഹാൾ: കൊങ്കിണി ദിവസ് ആഘോഷം വൈകിട്ട് 5ന്

നെട്ടേപ്പാടം സത്സംഗ മന്ദിരം : ബാലവിഹാർ ക്ളാസും ഭഗവദ്ഗീതാ ക്ളാസും രാവിലെ 9ന്

പള്ളുരുത്തി ശ്രീഭവാനീശ്വര കല്യാണ മണ്ഡപം എസ്.എൻ.ഡി.പി യോഗം കൊച്ചി യൂണിയന്റെ ആഭിമുഖ്യത്തിൽ പെൻഷൻ വിതരണംഇന്ന് വൈകീട്ട് 4 ന്. എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേഷൻ ഉദ്ഘാടനം ചെയ്യും