obit

അങ്കമാലി: ചമ്പന്നൂർ കാച്ചപ്പിള്ളി ഔസേപ്പ് യാക്കോബ് (ജേക്കബ് 66) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് ചമ്പന്നൂർ സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പഴങ്ങനാട് മഠത്തിപ്പറമ്പിൽ മോനി. മക്കൾ: ജെബിൻ , ഷെബിൻ , ജിത്തു. മരുമക്കൾ: നീതു, സിസിലി, ശില്പ.