വൈപ്പിൻ: പള്ളിപ്പുറം മാണി ബസാറിനു സമീപം ഇളയിടത്ത് ജോസഫിന്റെ ഭാര്യ ഫിലോമിന (64) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക സെമിത്തേരിയിൽ. മക്കൾ: കുഞ്ഞുമോൻ, ബാബു, സുനി. മരുമക്കൾ സാജു, മെഫി, ടെൻസി.