suresh63

നെട്ടൂർ: ഈരേത്തറ വീട്ടിൽ ഇ.ആർ. സുരേഷ് (63,​ റിട്ട. നേവി ഫയർ ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് നെട്ടൂർ ശാന്തിവനത്തിൽ ഭാര്യ : ഉഷ. മക്കൾ: രേഷ്മ, ഗ്രിഷ്മ. മരുമക്കൾ: ഷിജോബ്, എബിൻ ബെയിസിൽ.