തൃശൂർ പുത്തൻചിറയിലെ വിശുദ്ധ മറിയം ത്രേസ്യയുടെ കബറിടം സന്ദർശിക്കാനെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെ ഇരിഞ്ഞാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ സ്വീകരിക്കുന്നു. ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് റിഷി പല്പു സമീപം.