കൊച്ചി: കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾ ഡിസംബർ 31ന് മുമ്പ് മസ്റ്ററിംഗ് നടത്തണം. മസ്റ്ററിംഗ് നടത്തിയവർക്ക് മാത്രമായിരിക്കും തുടർന്ന് ക്ഷേമനിധി പെൻഷൻ ലഭിക്കൂയെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.