kunju

കോലഞ്ചേരി: വനിതാ കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജിയുടെ ഭർതൃപിതാവ് വടയമ്പാടി കോട്ടയ്ക്കൽ കെ.വി. കുഞ്ഞ് (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് തിരുവാണിയൂർ പൊതുശ്മശാനത്തിൽ. ഭാര്യ: തങ്കമ്മ. മകൻ: ശിവജി.