പറവൂർ : പറവൂർ താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിലേയ്ക്ക് താത്കാലിക നിയമനത്തിനുള്ള വാക് ഇൻ ഇന്റർവ്യൂ ഇന്ന് രാവിലെ പതിനൊന്നിന് നടക്കും. നിശ്ചിത യോഗ്യാതയുള്ള ഉദ്യോർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.