കോലഞ്ചേരി:പട്ടിമ​റ്റം അഗ്നി രക്ഷാ നിലയത്തിൽ സിവിൽ ഡിഫൻസ് രൂപീകരണവും നിലയതല പ്രാഥമിക പരിശീലനവും സംഘടിപ്പിച്ചു. സ്​റ്റേഷൻ ഓഫീസർ ​ടി.സി.സാജുവിന്റെ നേതൃത്വത്തിൽ സിവിൽ ഡിഫൻസ് ഇൻസ്ട്രക്ടർമാരായ പോൾ മാത്യു, എം.മനു എന്നിവർ പരിശീലനം നൽകി.