പറവൂർ : പറവൂർ താലൂക്ക് സ്റ്രേറ്റ് സർവീസ് പെൻഷനേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി വാർഷിക പൊതുയോഗം ഇന്ന് രാവിലെ പത്തിന് കെ.ആർ. ഗംഗാധരൻ സ്മാരക ഹാളിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.