പാലാരിവട്ടം: ഇന്ദിരാറോഡിൽ താനിപ്പറമ്പിൽ അയ്യപ്പന്റെ മകൻ ടി.എ. ശശിധരൻ (68 - റിട്ട. എസ്.ഐ) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: ശ്രീനി, ശ്രീജിത്ത്. മരുമക്കൾ: ബിജു (ഖാദിഭവൻ), സജിത. സഹോദരങ്ങൾ: പരേതനായ മോഹനൻ (എസ്.ഐ), രാമകൃഷ്ണൻ (നേവൽബേസ്), കനകം, ബേബി.