പള്ളുരുത്തി: കച്ചേരിപ്പടി മാർക്കറ്റിന് തെക്ക് ബാലുനിവാസിൽ വിജയമ്മ (76) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പള്ളുരുത്തി പൊതു ശ്മശാനത്തിൽ. മക്കൾ: രാജേന്ദ്രൻ, മഹേശൻ, ചന്ദ്രമൗലി. മരുമക്കൾ: ശ്രീജ്യോതി, ശ്യാമള, മഞ്ജു.