purushothaman-88

പറവൂർ: വാണിയക്കാട് കളത്തിൽ വീട്ടിൽ കെ.കെ. പുരുഷോത്തമൻ (88) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സുരേഷ്, രമ, സുനിത. മരുമക്കൾ: ഷൈനി, ധനഞ്ജയൻ, ഓൾബി.