sarojini-76

പള്ളുരുത്തി: പൈപ്പ് ലൈൻ റോഡിൽ മണ്ണാംവീട്ടിൽ സരോജിനി (76) നിര്യാതയായി. മക്കൾ: മുകേഷ്, രമേഷ്, രൂപേഷ്, അനിത. മരുമക്കൾ: സനില, സ്മിത, നീതു.