kamalakshiamma-94

ഉദയംപേരൂർ: പെരുംതൃക്കോവിൽ ക്ഷേത്രത്തിന് സമീപം മതുക്കൽവീട്ടിൽ കമലാക്ഷിയമ്മ (94) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. മക്കൾ: സരോജിനി, സുമതി, രാധ, ഉഷ, പരേതയായ രത്‌നവല്ലി. മരുമക്കൾ: ഗോപാലകൃഷ്ണൻ, ബാലൻ, വിജയൻ, പരേതരായ മുരളീധരൻ, സോമശേഖരൻ.