പാലാരിവട്ടം സെക്‌ഷൻ: ബി.ടി.എസ് റോഡ്, ബി.ടി.എസ് മാമംഗലം ക്രോസ് റോഡ്, തമ്പുരാട്ടിപ്പറമ്പ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
തേവക്കൽ സെക്‌ഷൻ: തേവക്കൽ, തുരത്തേൽ, കഴുവേലിപ്പടി, കൊരുന്നിക്കാമുഗൾ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
ചോറ്റാനിക്കര സെക്‌ഷൻ: ചോറ്റാനിക്കര ക്ഷേത്ര പരിസരം, കീഴ്ക്കാവ് പാത്രക്കുളം പടിയാർ മെമ്മോറിയൽ ഹോസ്പിറ്റൽ പരിസരം, വെട്ടിക്കാവ് അമ്പലം പരിസരം, കടത്തുകടവ് പൂരപ്പറമ്പ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
ഏലൂർ സെക്‌ഷൻ: എഫ്.എ.സി.ടി ജംഗ്ഷൻ മുതൽ മേത്താനം പുലിനഗർ വരെയും പാട്ടുപുരക്കൽ മുതൽ ഏലൂർ നോർത്ത് കോൺവെന്റ് വരെയും കനാൽ ഏലൂർ ഡിപ്പോ ഓഫീസ് പരിസരങ്ങളിലും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
പള്ളുരുത്തി സെക്‌ഷൻ: പുല്ലാർദേശം ഡോൺബോസ്‌കോ റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ.