പറവൂർ: പുത്തൻവേലിക്കര മേയ്ക്കാട്ട് പാർവതി (94) നിര്യാതയായി. മക്കൾ: സരോജിനി (റിട്ട. ടീച്ചർ), എം.എം. കരുണാകരൻ (സെക്രട്ടറി, സി.പി.എം പുത്തൻവേലിക്കര), ശ്യാമള. മരുമക്കൾ: ബാലകൃഷ്ണൻ, ഗീത, മോഹനൻ.