joseph-85

കോതമംഗലം: റിട്ട. അദ്ധ്യാപകൻ വെളിയേൽച്ചാൽ റാത്തപ്പിള്ളിൽ ആർ.സി. ജോസഫ് (ഐപ്പ് - 85) നിര്യാതനായി. സംസ്‌കാരം നാളെ (ചൊവ്വ) രാവിലെ 10.30ന് വെളിയേൽച്ചാൽ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിക്കുട്ടി (റിട്ട. അദ്ധ്യാപിക). മക്കൾ: ബിജി, ബെറ്റി, ബിൻസി, ബിജോ, ജിയോ. മരുമക്കൾ: തോമസ്, ബെന്നി, അജിത്, ബിജി, അനു.