പള്ളുരുത്തി: പള്ളുരുത്തി മെഗാ കാർണിവലിനോടനുബന്ധിച്ച് കളത്തറ കായലിൽ ചൂണ്ടയിടൽ മത്സരം നടത്തി. കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു.വിദേശ വനിത ലുബന്റ് മുഖ്യാതിഥിയായിരുന്നു