മൂവാറ്റുപുഴ: ആയവന താഴുത്തേൽ ജോസ് ഉലഹന്നാൻ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ആയവന തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: മേരി ജോസ്. മക്കൾ: സജി, സജോ, സജീന. മരുമക്കൾ: ബിന്ദു, ജിൻസി, സിബി കുര്യാക്കോസ്.