കൊച്ചി : കളമശേരി ഗവ. ഐ.ടി.ഐൽ ജനുവരി 6,7 തീയതികളിൽ സ്പെക്ട്രം ജോബ് ഫെയർ നടക്കും. എൻ.ടി.സി/എസ്.സി.വി.ടി സർട്ടിഫിക്കറ്റുള്ളവർക്ക് പങ്കെടുക്കാം. രജിസ്ട്രേഷൻ സൗജ്യന്യം. നിരവധി സ്വകാര്യ/പൊതുമേഖലാ സ്ഥാപനങ്ങൾ ജോബ്‌ഫെയറിൽ പങ്കാളികളാകും.
• രജിസ്ട്രേഷന് : www.spectrumjobs.org.
• ജനുവരി 7,9 :ചാലക്കുടി ഐ.ടി.ഐ