കോതമംഗലം: നെല്ലിക്കുഴി കാമ്പാക്കുടി കെ.പി. സുലൈമാൻ (68) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ഷംസുദീൻ, ഷക്കീർ, ഷൗക്കത്ത്, ഷംസിയ. മരുമക്കൾ: മുംതാസ്, ഷെമി, അലിയാർ.