കൊച്ചി: പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് എറണാകുളം മറൈൻഡ്രൈവിൽ നടക്കുന്ന രാജ്യരക്ഷാ സമ്മേളനം കേന്ദ്രഘന വ്യവസായ സഹമന്ത്രി അർജുൻ രാം മേഘ്വാൾ ഉദ്ഘാടനം ചെയ്യും.
ഇന്ന് വൈകിട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനത്തിൽ ബി.ജെ.പി.ദേശീയ നിർവാഹക സമിതി അംഗം.സി.കെ.പത്മനാഭൻ മുഖ്യപ്രഭാഷണം നടത്തും. പാർട്ടി മധ്യമേഖലാ പ്രസിഡന്റ്. നാരായണൻ നമ്പൂതിരി പ്രസംഗിക്കും.