കൊച്ചി: കടുംബി സമുദായത്തെ ഉദ്ധരിക്കുന്നതിനായി രൂപീകരിച്ച കുടുംബി സ്വയം സഹായ സംഘം

പത്താം വാർഷികം കുടുംബി സേവാ സംഘം സംസ്ഥാന പ്രസിഡന്റ് ഒ.എസ്.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ കണയന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.ആർ.സുബ്രമണ്യൻ അദ്ധ്യക്ഷത വഹിച്ചു.
കെ.ആർ.രാജേഷ് ,എം സി സുരേന്ദ്രൻ ,എസ് ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ അനൂപ് മോഹൻ ക്ലാസ് നയിച്ചു.