ആലുവ: ചൂണ്ടി വിജയനറിൽ മുണ്ടക്കാപ്പറമ്പിൽ സജീവൻ (50) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് അമ്പാട്ടുകാവ് ശ്മശാനത്തിൽ. അമ്മ: ലീലാമ്മ. ഭാര്യ: പ്രീമ. മക്കൾ: സ്‌നേഹ, ശ്രേയ.