മൂവാറ്റുപുഴ: കൊച്ചുകുടിയിൽ രാമകൃഷ്ണൻ (പൊന്നപ്പൻ - 70) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: രാധ. മക്കൾ: അനിൽകുമാർ, അനിഷ, അനൂപ്. മരുമക്കൾ: ദിവ്യ, ഷിജുകുമാരൻ, നീതു.