damodaran-namboothiri-89

കോലഞ്ചേരി: പഴന്തോട്ടം ഗവ. സ്‌കൂൾ റിട്ട. അദ്ധ്യാപകൻ പാങ്കോട് നെല്ലുവേലി മനയ്ക്കൽ ദാമോദരൻ നമ്പൂതിരി (89) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സാവിത്രി അന്തർജനം. മക്കൾ: പ്രസന്നകുമാർ (റിട്ട.എച്ച്.ഒ.സി), ശ്രീകുമാർ (ആസ്‌ട്രേലിയ), സരസിജ. മരുമക്കൾ: പ്രസന്നകുമാരി (സെന്റ് പീറ്റേഴ്‌സ് സീനിയർ സെക്കൻഡറി സ്‌കൂൾ മുൻ അദ്ധ്യാപിക), സുധ (ആസ്‌ട്രേലിയ), സഞ്ജയ്‌കുമാർ.