meenakshi-97

പള്ളുരുത്തി: പള്ളുരുത്തി വടക്കേപ്പറമ്പിൽ മീനാക്ഷി നാരായണൻ (97) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. മക്കൾ: പ്രദീപ്, സെൽവൻ, കാഞ്ചന, അജിത.