കൊച്ചി: കേരള സംസ്ഥാന പട്ടികജാതി-പട്ടിക വർഗ്ഗ വികസന കോർപ്പറേഷനിൽ നിന്ന് വിവിധ വായ്പകൾ എടുത്ത് കടക്കെണിയിലായവരുടെ യോഗം 2020 ജനുവരി 1ന് രാവിലെ 10ന് എറണാകുളം പബ്ളിക് ലൈബ്രറിക്ക് സമീപം ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ ഹാളിൽ ചേരുമെന്ന് ആൾ ഇന്ത്യ ദളിത് കോ- ഓർഡിനേഷൻ എറണാകുളം ജില്ലാ പ്രസിഡന്റ് ശ്രീകണ്ഠൻ വടുതല അറിയിച്ചു.