പള്ളുരുത്തി: ഇടക്കൊച്ചി തോട്ടുംകര വീട്ടിൽ ടി.എൽ. ആന്റണി (84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് ഇടക്കൊച്ചി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: മോളി, കുഞ്ഞുമോൻ, ലൈലാമ്മ, റാണി, സിനി, റീജ. മരുമക്കൾ: അഗസ്റ്റിൻ, മേഴ്‌സി, ഫ്രാൻസിസ്, ജെയിംസ് (കെ.എസ്.ആർ.ടി.സി., തേവര), ജോയി, ആൻസൻ.