roy-peeter-79

കൊച്ചി: പാലാൽ റോയി പീറ്റർ (79 - തങ്കം ടൂറിസ്റ്റ് ഹോം) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് ആരക്കുന്നം സെന്റ് ജോർജ് യാക്കോബായ സുറിയാനി വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ലീല. മക്കൾ: ഡോ. ജിജി മാത്യു, ജെസു റോയി പീറ്റർ. മരുമക്കൾ: ഡോ. മാത്യു സക്കറിയ, നീനു ജെസു.