കൊച്ചി: സീറോ മലബാർ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന പ്രതിഭാസംഗമം അവാർഡ് ദാനം മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. തലശേരി അതിരൂപതാ ആർച്ച് ബിഷപ്പ് ജോർജ് ഞരളക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. സീറോ മലബാർ കൂരിയ ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ഫാ. തോമസ് മേൽവെട്ടത്ത്, ഫാ. ഡായി കുന്നത്ത്, ഫാ. മനു പൊട്ടനാനിയിൽ. എന്നിവർ പ്രസംഗിച്ചു.