prabhakarannair-95

പുത്തൻകുരിശ്: പുറ്റുമാനൂർ മുതായിക്കര വീട്ടിൽ എം.കെ. പ്രഭാകരൻ നായർ (95 - റിട്ട. പഞ്ചായത്ത് എക്‌സിക്യുട്ടീവ് ഓഫീസർ) നിര്യാതനായി. വടവുകോട് ഫാർമേഴ്‌സ് ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗം, വേളൂർകര ക്ഷീരോത്പാദക സഹകരണസംഘം ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ എം. സുഭദ്ര (റിട്ട. അദ്ധ്യാപിക). മക്കൾ: ഉഷ, രഞ്ജിത്ത്, ഗീത. മരുമക്കൾ: ദാമോദരൻ നായർ, ശ്രീകല (മൂവാറ്റുപുഴ തർബിയത്ത് ഹയർ സെക്കൻഡറി സ്‌കൂൾ), രാജേന്ദ്രപ്രസാദ് (എസ്.ബി.ഐ പനമ്പള്ളി നഗർ).