പള്ളുരുത്തി: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ പള്ളുരുത്തി പൗരാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തോപ്പുംപടി ബി.എസ്.എൻ.എൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.മുൻ മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്തു.മാർച്ച് പൊലീസ് തടഞ്ഞു. വി.പി.സജീന്ദ്രൻ, വി.എ.ആഷിക്ക്, എം.സ്വരാജ് എം.എൽ.എ.തമ്പി സുബ്രഹ്മണ്യം, ടി.കെ.അഷറഫ് അബ്ദുൾ ഖയ്യും ഖാലിദ് തുടങ്ങിയവർ പ്രസംഗിച്ചു.