പിറവം: പാഴൂർ മുണ്ടോത്തിൽ കെ.എം. ചാക്കോച്ചൻ (58) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പിറവം വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: സാലി. മക്കൾ: ലിജിൻ, ലിയ. മരുമക്കൾ: സിൻസി, ജിബി.