pankajakshiyamma-88

പറവൂർ: തിരുവനന്തപുരം മെഡിക്കൽ കോളേജ് റിട്ട. സൂപ്രണ്ട് വെട്ടുവേലിൽ പരേതനായ കുഞ്ഞൻമേനോന്റെ ഭാര്യ കെടാമംഗലം പള്ളച്ചവീട്ടിൽ പങ്കജാക്ഷിഅമ്മ (88) നിര്യാതയായി. മക്കൾ: ഉഷ, ശ്യാമള (റിട്ട. യൂണിയൻ ബാങ്ക്), ശ്രീകുമാർ (റിട്ട.സീനിയർ സൂപ്രണ്ട് ആരോഗ്യവകുപ്പ്). മരുമക്കൾ: ടി.ബി. ഉണ്ണിക്കൃഷ്ണൻ (പ്രസിഡന്റ്, കെടാമംഗലം നായർ ക്ഷേമ സമിതി), ദാമോദരൻ (റിട്ട. യൂണിയൻ ബാങ്ക്), രാജേശ്വരി (സപ്ലൈകോ, പറവൂർ).