അങ്കമാലി: മങ്ങാട്ടുകര മങ്ങാട്ട് വീട്ടിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ ലീല (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: സജീവ്, സുധീർ, ലതിക, സ്മിത. മരുമക്കൾ: സന്ധ്യ, പ്രിയ, രവി, മധു.