പറവൂർ : ജില്ലയിലെ കിണറുകളിൽ നിന്ന് കുടുവെള്ളത്തിനും ഇതര ആവശ്യങ്ങൾക്കും സ്വകാര്യ ടാങ്കറുകളിൽ വെള്ളം വിതരണം ചെയ്യുന്നത് നിർത്തലാക്കിയതിനാൽ പുത്തൻവേലിക്കര പഞ്ചായത്തിലെ കിണറുകളിൽ നിന്നും മറ്റു ജലസ്രോതസുകളിൽ നിന്നും വെള്ളം ശേഖരിക്കുന്നത് നിർത്തലാക്കിയതായി സെക്രട്ടറി അറിയിച്ചു.