പറവൂർ : പതഞ്ജലി കോളേജ് ഒഫ് യോഗയുടെ ആഭിമുഖ്യത്തിൽ സൗജന്യ യോഗ- ധ്യാന പരിശീലനം നാളെ (വ്യാഴം) മുതൽ പറവൂർ മൂകാംബിക സമൂഹമഠത്തിൽ ആരംഭിക്കും. വ്യാഴം, തിങ്കൾ ദിവസങ്ങളിൽ രാവിലെ ആറുമുതൽ ഏഴുവരെയാണ് പരിശീലനം. ഫോൺ: 9447827548.