കൊച്ചി: വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിൽ നിന്നും അവിവാഹിത പെൻഷൻ, വിധവ പെൻഷൻ ലഭിക്കുന്നവർ വിവാഹം, പുനർ വിവാഹം ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന ഗസ്റ്റ് ഓഫീസറുടെ സർട്ടിഫിക്കറ്റ് ഈ മാസം പത്തിന് മുമ്പായി പഞ്ചായത്തിൽ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.