raghavan78

എറണാകുളം നോർത്ത് : പരമാര ടെമ്പിൾ റോഡിൽ പണ്ടാരപ്പറമ്പിൽ വീട്ടിൽ രാഘവൻ (78) നിര്യാതനായി. ഭാര്യ: ജഗത. മക്കൾ: പരേതനായ രാജേഷ്, അഭിലാഷ്, രതീഷ്. മരുമക്കൾ: അംബിക, ശൈലജ.