വടുതല സെക്ഷൻ പരിധിയിൽ ഡോൺ ബോസ്‌കോ സ്‌കൂൾ, കളത്തിൽപറമ്പിൽ റോഡ്, പാലം റോഡ്, ഗണപതി ടെമ്പിൾ റോഡ്, മാസ്റ്റർലൈൻ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങും.