പൂണിത്തുറ: എസ്.എൻ.ഡി.പി പൂണിത്തുറ ശാഖയുടെ വാർഷികം കണയന്നൂർ യൂണിയൻ അഡ്മിനിസ്ടേറ്റീവ് കമ്മിറ്റി മെമ്പർ എൽ.സന്തോഷ് ഉദ്ഘാടനം ചെയ്തു. ശാഖാപ്രസിഡന്റ് ഗ്ലാഡ്ലി അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് അജിത്കുമാർ, ആർ.രഘുവരൻ എന്നിവർ സംസാരിച്ചു. സെക്രടറി ടി.വി.വിശ്വംഭരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു

കഴിഞ്ഞ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും ആതുരസേവന രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവച ആശാവർക്കർ ഉഷബാബുവിനെയും ചടങ്ങിൽ ആദരിച്ചു.