അങ്കമാലി: സെക്ഷന്റെകീഴിൽ ചമ്പന്നൂർ പാറപ്പുറം ഭാഗത്ത് ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5വരെ വൈദ്യുതി മുടങ്ങും.